Firoz Kunnamparambil contact number

Advertisement
Firoz Kunnamparambil contact number
https://www.instagram.com/firoz_kunnamparambil_palakkad/?hl=en
Update soon

⚠️Alert (Tips For Your Safety) Before Make a Call  Please Verify B Contact Number & Email ID From Company’s official website  for your Security Purpose, 

Official Website :


【✔】 List of Verified/reliable sources & Reference Links:

  1.  

Disclaimer:  findconrtactnumber.com.com is not affiliated with respected company in any manner, We just collect information of  contact numbers from  reliable sources,  the company reserves the right to contact t through mail, sms or call for product feedback, related information on product usage on the contact information as provided by findconrtactnumber.com  

Note:  if you found any error or mistake in This Page please comment below  we try to  update/ Remove/ Replace as soon as possible, 

51 thoughts on “Firoz Kunnamparambil contact number”

  1. സർ, ഞങ്ങളെ സഹായിക്കുമോ?ഞങ്ങളുടെ വീട് ജപ്തി ഭീഷണിയിൽ ആണ് സഹായിക്കുമോ please sir

    Reply
  2. ഞാൻ ഒരു കിഡ്നി രോഗി യാണ്‌ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സ യിൽ ആണ് സഹായം അപേക്ഷിക്കുന്നു

    Reply
    • ikka ഞങ്ങളെ സഹായിക്കുമോ പ്ലീസ്. എൻ്റെ ഇത്തയും പിഞ്ചു മക്കളെയും വീട് വിട്ട് ഇറങ്ങി കൊടുക്കണ്ട awasthayila.കുടുംബ ബന്ധം thagarna നിലയിലാണ് ഇക്ക.3 lak എങ്കിലും കടമായി കൊടുത്തെങ്കിലും അവരെ സഹായിക്കണേ പ്ലീസ്.വീടിൻ്റെ റെജിസ്റ്റർ ചെയ്യാമായിരുന്നു.ഒരു വയി ഇല്ലാത്തത് കൊണ്ട് ചോടികുന്നതാ പ്ലീസ്. ദയ കനികനെ

      Reply
  3. Sir,
    കരൾ മാറ്റി വെക്കാൻ സഹായം അഭൃർത്ഥിക്കുന്നു Kannan 44, Venkulam, Edava, varkala, Trivandrum 695312

    Reply
  4. Sir
    ente brother hospitelil aanu
    sahayikkanam
    hospitalil ninn vilichkondirikkukayaanu
    Pleas help me sir
    7510501663

    Reply
  5. സർ എന്നെ ഒന്ന് സഹായിക്കുമോ പേര് : ബിന്ദു, ഫോൺ നമ്പർ 7736710671

    Reply
  6. സർ എന്റെ ബ്രദർ ആക്‌സിഡന്റ് പറ്റി കോമ സ്റ്റേജിൽ ആണ് മരുന്നിനും ചികിത്സ ക്കും സാമ്പത്തിക മായി ബുദ്ധിമുട്ട് ആണ് പ്ലീസ് സർ ഹെല്പ് ചെയ്യണം ബിജു അത്താണി 9895989899

    Reply
  7. അസ്സലാമു അലൈകും എന്റെ പേര് മുസ്തഫ എനിക്ക് സാമ്പത്തിക കടം ഉണ്ട് എന്റെ നമ്പർ 9633331332ബന്ധപ്പെടാൻ മാർഗം ഉണ്ടോ പ്ലീസ്

    Reply
    • Sir എൻറെ അമ്മ Cancer രോഗി ആണ് ചികിത്സിക്കാൻ പണമില്ല സഹായിക്കണം അവസാന വഴിയാണിത്
      7510669461

      Reply
  8. കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ നമ്മടെ പ്രിയ സുഹൃത്ത് Stalin. M. Sarad തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. തലയിൽ ഒരു മേജർ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടി ഏകദേശം നല്ലൊരു തുക തന്നെ ചിലവ് ആയിട്ടുണ്ട്. ഈ ഒരു അവസരത്തിൽ നമ്മുടെ പ്രിയ സുഹൃത്തിന്റെ തുടർചികിത്സക്ക് വേണ്ടി നിങ്ങളാൽ കഴിയുന്ന സഹായം പ്രതീക്ഷിക്കുന്നു…

    A/C No. 67306485505
    IFSC : SBIN0070068
    Saradkumar M K
    SBI Kozhencherry Town
    PB#1. Poyanil Plaza

    Reply
  9. ഹായ് സർ ഞാൻ കോട്ടയം സ്വദേശി ആണ് എനിക്ക് ഒരു ഡയറി ഫാം തുടങ്ങാൻ എന്നെയ ഹെല്പ് ചെയ്യാമോ ഞാൻ സാമ്പതികമായി വളരെയേ വിഷമിക്കുന്ന ആളാണ് എന്റെ contact നമ്പർ 9447719984

    Reply
  10. സാർ ഇതൊന്നു വായിക്കണം
    കോഴിക്കോട് അണ്ടിക്കോട് എന്ന സ്ഥലത്ത് ഒരു കുടുംബം വല്ലാതെ കഷ്ടപ്പെടുകയാണ് – ഉമ്മയും രണ്ടു മക്കളും മക്കളുടെ 2 ചെറിയ മക്കളുമാണ് വീട്ടിൽ ഉള്ളവർ. ഉപ്പ ചുമട്ട് തൊഴിലാളിയായി ജോലി ചെയ്യവേ തലയിൽ വലിയ കയർകെട്ട് ലോറിയിൽ നിന്ന് തലയിൽ വീണ് മരണമടഞ്ഞു.
    പിന്നീട് ഉമ്മ വീട്ട് ജോലിക്ക് പോയായിരുന്നു കുടുംബം നോക്കി വന്നത്.
    മൂത്ത മകൾ കല്യാണം കഴിച്ചയച്ച് ഭർത്താവ് വേറേ രണ്ട് പെണ്ണിനേയും വച്ച് കുടി വരുന്നു.അതിൽ ഒരു 5വയസ്സായ മകളുമുണ്ട്.ഉമ്മാ യ്ക്ക് നടക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ ( ഊര വേദന ആയിരുന്നു) വീട്ടിൽ കടം വാങ്ങിയ പണം കൊണ്ട് വീട്ടുമുറ്റത്തുള്ള മതിൽ പൊളിച്ച് ഒരു പെട്ടിക്കട നടത്തി വരവേതീരേ നടക്കാൻ പറ്റാതായി.ഡോക്ടറെ കണ്ടപ്പോൾ ( ഫാത്തിമാ Hosp കോഴിക്കോട് ) രണ്ട് കാൽമുട്ടുകളും മാറ്റിവെക്കണമെന്നാണ് പറഞ്ഞത് ഭാരിച്ചതുകഈ സാഹചര്യത്തിൽ ഒരുക്കുവാൻ ഒന്നു കൊണ്ടും സാധിക്കില്ല. ആശുപത്രിയിൽ 3 ലക്ഷം രൂപ വേണമെന്നാണ് പറഞ്ഞത്.പിന്നീടങ്ങോട്ട് എത്ര രൂപ വേണമെന്ന് കൂടി ചിന്തിക്കുവാനേ കഴിയാത്ത അവസ്ഥയാണ്. ആയതിനാൽ ദൈവത്തെ വിചാരിച്ച് ആ ഉമ്മയുടെ ആവശ്യത്തിലേക്കുള്ള പണം കണ്ടെത്തി തരണമെന്ന് എളിമയോടെ അപേക്ഷിക്കുകയാണ് അങ്ങയോട് യാചിക്കുകയാണ്.
    അങ്ങയുടെ വലിയ മനസ്സിനെ നമിച്ചു കൊണ്ട് –
    എൻ്റെ നമ്പർ 808608 3647 എന്ന നമ്പറിൽ ഒന്ന് വിളിക്കുകയോ അങ്ങയുടെ നമ്പർ എൻ്റെ വാട്സ് അപ്പിലേക്ക് അയച്ചുതരികയോ ചെയ്യുമെന്ന പ്രത്രീക്ഷയോടെ:
    വിനോദ്:

    Reply
  11. Ante uppa nte കരൾ മാറ്റി വെക്കാൻ സഹായം അഭൃർത്ഥിക്കുന്നു please help us

    Reply
  12. അസ്സലാമുഅലൈക്കും ഞാൻ അബൂബക്കർ. എന്റെ വീട് ചാവക്കാട് മണത്തല. ഞാനൊരു കിഡ്നി രോഗിയാണ് എനിക്ക്3മക്കളുൻട് ഞാൻ. വാടകക്കാണ് താമസിക്കുന്നത് എന്റെ ചികിൽസക്കും എന്റെ മക്കളുടെപഠനത്തിനും ഫിറോസ്ക്കഞങ്ങളെ സഹായിക്കണം

    Reply
  13. Sir please help me ente husband kidney patient anu enikku digree plus two padikkunna penkutti kalanu ullath 3 diayalisis thudangan Dr .paranju njangalude jeevitham valare kashttathilanu medicine vangan polum paisa Ella please help me
    Phone no 9747669790
    Kunnuparambu .kayarady ,nenmmara

    Reply
  14. എന്റെ പേര് ഷമീറ, ഞാൻ ഒരു വികലാംഗ ആണ്. ഞാൻ തൃശൂർ വാകയിൽ 6 വർഷമായി വാടകക്ക് താമസിച്ചു വരുന്നു. എനിക്ക് 10 വയസ്സുള്ള മകളും,3 വയസ്സുള്ള മകനും ഉണ്ട് ഉണ്ട്, ഭർത്താവ് വേറെ വിവാഹിതൻ ആണ്. ഞാൻ 3 മാസം മുൻപ് വീണ് വയ്യാത്ത കാലിലെ തുടയെല്ല് പൊട്ടി സർജറി കഴിഞ്ഞു കിടപ്പിൽ ആണ്.10 വയസ് ഉള്ള മകളാണ് സഹായത്തിനു. ഇനിയും 4 മാസത്തോളം കഴിഞ്ഞാലേ എണീറ്റു നിൽക്കാനും നടക്കാനും സാധിക്കു. കുഞ്ഞു മക്കളുടെ ചിലവിനും, വാടകക്കും വേണ്ടിയാണ് ഞാൻ ഇപ്പോൾ യാചിക്കുന്നത്. സഹായത്തിനു വേറെ ആരും ഇല്ല. കഴിയുമെങ്കിൽ എന്നെയും ഒന്ന് സഹായിക്കാമോ. വളരെ പ്രശ്നത്തിൽ ആണ്. SHEMIRA, ACOUNT നമ്പർ 0717101050446, CNRB0000717 BRANCH PAZHANJI,7306526547 ഇത് ഗൂഗിൾ PAY നമ്പർ ആണ്. സഹായിക്കണേ. ആരോടും ചോദിക്കാനില്ല. കഴിയുമെങ്കിൽ സഹായിക്കണേ

    Reply
  15. അസ്സലാമു അലൈക്കും വറഹ്മത്തുള്ള എനിക്ക് ചെറിയൊരു സഹായം ചെയ്തു തരുമോ എന്റെ പേര് അബ്ദുൽ ഖാദർ കാസർഗോഡ് ജില്ലയിൽ ആണ് താമസം എനിക്ക് ഒരു ഓട്ടോറിക്ഷ വാങ്ങാൻ എന്നെ ഒന്ന് സഹായിക്കുമോ മൂത്തമകൻ നിക്ക് സുഖമില്ലാതെ വീട്ടിലാണ് മരുന്നു വാങ്ങാനും മറ്റും ചിലവിന് വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് എത്രയും വേഗം ഒരു മറുപടി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു എന്നെ വിളിക്കേണ്ട നമ്പർ 97 46 93 83 95 ഞാൻ നിങ്ങളെ വിളിക്ക് കാത്തിരിക്കും അസ്സലാമു അലൈക്കും വറഹ്മത്തുള്ള

    Reply
  16. Sir,
    എന്റെ പേര് ഷൈനി. എന്റെ സ്ഥലം ചിറയിൻകീഴിൽ ചിലമ്പിൽ പറക്കോണം ദേശത്താണ്. എനിക്ക് 2മക്കൾ ഉണ്ട്. ഞാൻ എന്റെ ചേച്ചിയുടെ വീട്ടിൽ കൂടിയാണ് ഇപ്പോൾ താമസിക്കുന്നത്. വയറ്റിൽ മുഴയും കിഡ്നി സംബന്ധമായ അസുഖവും കാരണം എനിക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. ചികിത്സക്കുവേണ്ടി ഞാൻ 3സെന്റ് പുരയിടത്തിന്റെ ആധാരം 50000 രൂപക്ക് 6മാസത്തെ കാലാവധിയിൽ പണയം വെക്കുകയുണ്ടായി. ഇപ്പോൾ തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. എനിക്കിപ്പോൾ ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചു. സുഖമില്ലാത്തതിനാൽ ഇത്രയും തുക നൽകി തിരികെ എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. 24/8/2022 ൽ വസ്തു തിരിച്ചെടുത്തില്ലെങ്കിൽ അവർ അവരുടെ പേരിൽ വസ്തു കൈമാറ്റം ചെയ്യും. അപ്പോൾ ഞാൻ എന്റെ കുട്ടികളെയും കൊണ്ട് തെരുവിൽ കിടക്കേണ്ട അവസ്ഥയാണ്.സർ ഈ വസ്തുവിന്റെ പ്രമാണം തിരികെ എടുക്കാനായി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
    എന്ന്
    ഷൈനി
    Ph. 8089387201
    A k ഭവനം, പറക്കോണം,
    chilambil, ശാസ്തവട്ടം. P. O

    Reply
  17. Sir njn KASARGOD kumbla lh ninnan oru heart peashent ahn hartil hols ahn hafil padikunna kutti aahn
    nammal 7pen makkalanu uppa Ila maranapettu Dr operation pettan venam enn parnit und sambathikamaii onum Ila sir sahayiknam sir pls🙏
    9895393381
    9037375981

    Reply
  18. നിങ്ങളോട് യാജിക്കുന്നു.സഹായിക്കുക.എന്നെ അല്ല.ഇന്ന് ഒരാളെ ഞാൻ കണ്ടു.അദ്ദേഹം വളരെ അസഹനീയാവസ്ഥയിൽ ആയിരുന്നു.ഞാൻ കാര്യം തിരക്കി.കമ്മിറ്റി,സംഘടനകൾ,പാർട്ടി.. etc .സഹായിക്കാൻ ആരെയും കണ്ടില്ല അത്രേ..ഈ രാജ്യത്ത് വോട്ടവകാശം ഉള്ള വെക്തിയാണ്.ഈ രാജ്യത്തെ പൗരനാണ്.വീട് വയ്ക്കാൻ പഞ്ചായത്തിലേക്ക് എഴുതി കൊടുത്തിട്ട് 3 വർഷം കഴിഞ്ഞു.യാതൊന്നും ആയില്ല.സഹായത്തിന് ആരുമില്ലാത്ത അവസ്ഥ .കുഞ്ഞുങ്ങൾ ,ഭാര്യ,വയ്യാത്ത ഉമ്മ. ബന്ധു വീട്ടിൽ ഒരു കല്ല്യാണം.ഐസ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ അദ്ദേഹത്തിൻ്റെ ഒരു കൈയും 6 പല്ലുകളും നഷ്ടമായി.ഇങ്ങനെ ഒരു അവസ്ഥ അദ്ദേഹം എങ്ങിനെ മറികടക്കും. അദ്ദേഹത്തിന് വേണ്ടി ഞാൻ യാജിക്കന്നു.

    8592814681…
    Abdul Rasheed
    Kozhikode,kozhilandi.673305
    Beach road.
    Markuri house,
    Valiyath makam

    Reply

Leave a Reply

%d bloggers like this: